Date: July 25th, 2026

പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു, മുസ്ലിം യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്,
National

പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു, മുസ്ലിം യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്,

ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകനായ മുസ്ലിം യുവാവിന്റെ വീട്ടില്‍ ഉത്തർപ്രദേശ് പൊലീസ് റെയ്ഡ് നടത്തി. മുഹമ്മദ് ജുനൈദിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് പറഞ്ഞു. ഇതിനുപുറമെ, മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റെയ്ഡിനിടെ പോലീസ് തന്റെ കുടുംബാംഗങ്ങളുടെ ആധാർ കാർഡുകളും ബാങ്ക് പാസ് ബുക്കുകളും ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും ജുനൈദ് വ്യക്തമാക്കി. ജന്തർ മന്തറില്‍ നടക്കുന്ന സമരങ്ങളില്‍…

July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

    ABOUT

    RealTime Kerala is the heartbeat of the “God’s Own Country.” We specialize in providing live, localized updates from every corner of Kerala—from Thiruvananthapuram to Kasaragod.

    Tel : +91 9947689000
    Email : mail@realtimekerala.in
    Address : Realtime Kerala, Karunagappally, kollam, Kerala – 690544