കണ്ണൂർ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെ വീണ്ടും പോക്സോ കേസ്. കൗണ്‍സലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആണ് ഷാജു ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അതിനിടയിലാണ് കോട്ടയത്ത് ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 23ന് ആയിരുന്നു ഷൈജുവിനെ പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ…
ചവറയിൽ പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും
ചവറ പോലീസ് സ്റ്റേഷനിൽ 2024 വർഷം രജിസ്റ്റർ ചെയ്ത 1656/2024 കേസിലെ പ്രതിയായ നീണ്ടകര പരിമണം സ്വദേശിയായ ബാബു എന്ന് വിളിക്കുന്ന ഹരികുമാറിനെയാണ് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ബഹു ജഡ്ജ് ശ്രീ രാജീവൻ വാചാലിൽ ആണ് ശിക്ഷ വിധിച്ചത് അയൽവാസിയും ബന്ധുവും ആയ ആൺകുട്ടിയെ പീഡിപ്പിച്ചതിലേക്ക് 07.10.2024 ൽ ചവറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനീഷ് കുമാർ കേസ് രജിസ്റ്റർ ചൈയ്യുകയും ഇൻസ്‌പെക്ടർ കെ.ആർ. ബിജു തുടർ അന്വേഷണം നടത്തുകയും ചെയ്ത കേസ്…





