ചവറയിൽ പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും
Crime, Kerala

ചവറയിൽ പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും

Spread the love

ചവറ പോലീസ് സ്റ്റേഷനിൽ 2024 വർഷം രജിസ്റ്റർ ചെയ്ത 1656/2024 കേസിലെ പ്രതിയായ നീണ്ടകര പരിമണം സ്വദേശിയായ ബാബു എന്ന് വിളിക്കുന്ന ഹരികുമാറിനെയാണ് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ബഹു ജഡ്ജ് ശ്രീ രാജീവൻ വാചാലിൽ ആണ് ശിക്ഷ വിധിച്ചത്

അയൽവാസിയും ബന്ധുവും ആയ ആൺകുട്ടിയെ പീഡിപ്പിച്ചതിലേക്ക് 07.10.2024 ൽ ചവറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനീഷ് കുമാർ കേസ് രജിസ്റ്റർ ചൈയ്യുകയും ഇൻസ്‌പെക്ടർ കെ.ആർ. ബിജു തുടർ അന്വേഷണം നടത്തുകയും ചെയ്ത കേസ് 10 ദിവസം കൊണ്ട് ചാർജ് ഷീറ്റ് ബഹു കോടതിയിൽ ഹാജരാക്കുകയുണ്ടായി.

കേസിന്റെ ഫയൽ കൈകാര്യം ചെയ്തത് ചവറ പോലീസ് സ്റ്റേഷൻ SCPO 6729 രഞ്ജിത്ത് രാജൻ ആണ്. ഈ കേസ് ബഹു കോടതി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് അഡ്വക്കേറ്റ് NC പ്രേം ചന്ദ്രനും അദ്ദേഹത്തെ അസ്സിസ്റ്റ്‌ ചെയ്തത് കൊല്ലം DHQ ASI സലീന മഞ്ജുവും ആണ്

10/03/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

    RealTime Kerala is the heartbeat of the “God’s Own Country.” We specialize in providing live, localized updates from every corner of Kerala—from Thiruvananthapuram to Kasaragod.

    Tel : +91 9947689000
    Email : mail@realtimekerala.in
    Address : Realtime Kerala, Karunagappally, kollam, Kerala – 690544